കുംഭം പിറന്നതറിഞ്ഞോ....
ഉള്ളിൽ കമ്പം നിറഞ്ഞതറിഞ്ഞോ....
അമ്മേ ശരണം ദേവിശരണം!! ചെട്ടികുളങ്ങര അമ്മേശരണം !!!!
"ചെട്ടികുളങ്ങര ഭൈരവി കുത്തിയോട്ട കലാസമിതി " യുടെ നേതൃത്വത്തിൽ ഈരേഴവടക്ക് കുതിരച്ചുവടിനു സമീപം 2016 മാർച്ച് 7 (ശിവരാത്രി) മുതൽ നടത്തപ്പെടുന്ന വഴുപാടു കുത്തിയോട്ടത്തിന്റെ പന്തൽ കാൽനാട്ടുകർമം-- ദൃശ്യങ്ങൾ......
Email: chettikulangarabhairavi@gmail.com
www.chettikulangarabhairavisamiti.blogspot.com
No comments:
Post a Comment