"അമ്മേ ശരണം ദേവി ശരണം
ചെട്ടികുളങ്ങര അമ്മേ ശരണം"
ഭക്തജനങ്ങളെ,
"ചെട്ടികുളങ്ങര ഭൈരവി കുത്തിയോട്ട കലാ സമിതി" യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ - "കുത്തിയോട്ട വഴുപാട്"- ഈരേഴ വടക്ക് കുതിരച്ചുവടിന് സമീപം വച്ച് നടത്തപ്പെടുന്നു. ഈ വഴുപാടിന്റെ പ്രാരംഭമായി "പന്തൽ കാൽനാട്ടുകർമ്മം" 2016 ഫെബ്രുവരി 12, വെള്ളിയാഴ്ച ഉച്ചക്ക് 12-നും 12-30-നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ നടത്തപ്പെടുന്നു.
ഈ മഹനീയ ചടങ്ങിൽ സംബന്ധിക്കുവാൻ അമ്മയുടെ എല്ലാ ഭക്തജനങ്ങളേയും ദേവിനാമത്തിൽ വിനയപുരസരം സാദരം ക്ഷണിച്ചു കൊള്ളുന്നു.
സ്നേഹാദരങ്ങളോടെ,
ഭൈരവി കുത്തിയോട്ട കലാസമിതി
www.facebook.com/chettikulangarabhairavi
Email: chettikulangarabhairavi@gmail.com
No comments:
Post a Comment